BJP headed for a beating in Rajasthan, close fight in MP, Chhattisgarh<br />ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കെ വിചിത്രമായ നീക്കങ്ങളാണ് ഇരുപാര്‍ട്ടികളും സംസ്ഥാനങ്ങളില്‍ നടത്തുന്നത്.<br />#BJP #COngress
